Powered by RND
PodcastsReligie en spiritualiteitThe Bible in a Year - Malayalam

The Bible in a Year - Malayalam

Ascension
The Bible in a Year - Malayalam
Nieuwste aflevering

Beschikbare afleveringen

5 van 200
  • ദിവസം 188: നിയമഗ്രന്ഥം കണ്ടെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ജോസിയായുടെ ഭരണകാലത്ത് കർത്താവിൻ്റെ ആലയത്തിൽ നിന്ന് നിയമ ഗ്രന്ഥം കണ്ടെത്തുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, തിന്മയിൽ മുഴുകി ഭരണം നടത്തിയ മനാസ്സേ അവസാനകാലത്ത് ദൈവത്തിൻ്റെ മുമ്പിൽ എളിമപ്പെടുകയും ചെയ്യുന്ന ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. വിഗ്രഹാരാധനയിലൂടെയും അശുദ്ധിയിലൂടെയും ദൈവിക പദ്ധതികൾ തകർത്തുകളയുന്നവരായി മാറാതെ ദൈവത്തെ സ്നേഹിക്കാനുള്ള കൃപയും ദൈവവചനത്തോട് ആഴമായ ഒരു ബന്ധവും സ്നേഹവും തന്ന് ഞങ്ങളെ അങ്ങ് സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽഅച്ചൻ ഓർമ്മിപ്പിക്കുന്നു. [ രാജാക്കന്മാർ 22, 2 ദിനവൃത്താന്തം 33, സുഭാഷിതങ്ങൾ 7] — BIY INDIA LINKS— 🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മനാസ്സെ #Manasse #ആമോൻ #Amon #സെന്നാക്കെരിബ് #Sennacherib
    --------  
    24:29
  • ദിവസം 187: തിന്മയിൽ മുഴുകിയ മനാസ്സെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    മനാസ്സെരാജാവിൻ്റെ പ്രവർത്തികളും തുടർന്ന് ആമോൻരാജാവ് ആകുന്നതും പിന്നീട് സെന്നാക്കെരിബിൻ്റെ ആക്രമണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതിരിക്കുന്നത് നമുക്ക് സുരക്ഷിതത്വം നൽകുമെന്നും, നമ്മുടെ പ്രൗഢിയും മേന്മയും സമ്പാദ്യവും മഹത്വവും എല്ലാം മറ്റുള്ളവരെ കാണിച്ചുകൊടുത്ത് സാത്താൻ നമ്മുടെമേൽ കണ്ണുവെക്കുന്നതിനിടയാകാതെ എല്ലാറ്റിൻ്റെയും മഹത്വം ദൈവത്തിനു നൽകി, എല്ലാ കാര്യങ്ങളെയും പ്രതി ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് എളിമയോടെ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമ്മിപ്പിക്കുന്നു. [2 രാജാക്കന്മാർ 21, 2 ദിനവൃത്താന്തം 32, സങ്കീർത്തനങ്ങൾ 145] — BIY INDIA LINKS— 🔸BIY Malyalam main website: https://www.biyindia.com/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മനാസ്സെ #Manasse #ആമോൻ #Amon #സെന്നാക്കെരിബ് #Sennacherib
    --------  
    26:19
  • ദിവസം 186: ഹെസക്കിയായുടെ രോഗശാന്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    ഹെസക്കിയായുടെ അവസാന നാളുകളിലെ രോഗാവസ്ഥയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നതും രോഗശാന്തി നേടുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. മരണത്തിലേക്ക് നമ്മൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരോ പുലരിയിലും ചിന്തിക്കാനും, ഓരോ രാത്രിയിലും അതോർത്ത് ശാന്തമായി ഉറങ്ങാനും, മരണത്തിൻ്റെ മണിനാദം മുഴങ്ങുകയും മരണരഥം എത്തുകയും ചെയ്യുമ്പോൾ സന്തോഷത്തോടെ നമ്മുടെ ജന്മഗൃഹത്തിലേക്ക് മടങ്ങിപോകാനുമുള്ള കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കാനും, ജപമാല എന്ന ശക്തമായ ആയുധമുയർത്തി ഈ കാലഘട്ടത്തിൽ അന്തിമയുദ്ധത്തിന് തയ്യാറെടുക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു. [ 2 രാജാക്കന്മാർ 20, 2 ദിനവൃത്താന്തം 31, സങ്കീർത്തനങ്ങൾ 144] — BIY INDIA LINKS— 🔸Subscribe: https://www.youtube.com/@biy-malayalam Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയ# Hezekiah# അസ്സീറിയാ# Assyria# ഏശയ്യാ# Isaiah# മനാസ്സെ# Manasseh
    --------  
    21:10
  • ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു. [2 രാജാക്കന്മാർ 19, 2 ദിനവൃത്താന്തം 30, സങ്കീർത്തനങ്ങൾ 143] — BIY INDIA LINKS— 🔸Instagram: https://www.instagram.com/biy.india/ Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏശയ്യായുടെ ഉപദേശം തേടുന്നു #പെസഹാ ആഘോഷിക്കുന്നു #കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന #ഹെസക്കിയാ #Hezekiah #ഏശയ്യാ #isaiah
    --------  
    24:46
  • ദിവസം 184: കർത്താവിൽ ആശ്രയിച്ച ഹെസക്കിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
    കനത്ത കൂരിരുട്ടിന് നടുവിൽ കത്തിച്ചുവെച്ച ഒരു കൈവിളക്കായി മാറിയ യൂദായിലെ ഹെസക്കിയാ രാജാവിൻ്റെ ജീവിതം ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ലോകവും പിശാചും ദുഷ്ടമനുഷ്യരുമെല്ലാം നമ്മളെ വെല്ലുവിളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ ആരെ തിരഞ്ഞെടുക്കും; ദൈവത്തെയോ ലോകത്തെയോ എന്നതാണ് ഒരു വ്യക്തിയുടെ വരാൻ പോകുന്ന ജീവിതത്തെയും ഭാവിയെയും നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഈ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു. [2 രാജാക്കന്മാർ 18, 2 ദിനവൃത്താന്തം 29, സങ്കീർത്തനങ്ങൾ 141] — BIY INDIA LINKS— 🔸Twitter: https://x.com/BiyIndia Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹെസക്കിയാ #Hezekiah #യൂദാരാജാവ് #King of Yodha #അസ്സീറിയ #Assyria #റബ്ഷക്കെ #Rabushke
    --------  
    27:38

Meer Religie en spiritualiteit podcasts

Over The Bible in a Year - Malayalam

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word. Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins. Tune in and live your life through the lens of God’s word! Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Podcast website

Luister naar The Bible in a Year - Malayalam, Tara Brach en vele andere podcasts van over de hele wereld met de radio.net-app

Ontvang de gratis radio.net app

  • Zenders en podcasts om te bookmarken
  • Streamen via Wi-Fi of Bluetooth
  • Ondersteunt Carplay & Android Auto
  • Veel andere app-functies

The Bible in a Year - Malayalam: Podcasts in familie

Social
v7.20.1 | © 2007-2025 radio.de GmbH
Generated: 7/7/2025 - 5:17:08 AM